സത്യംഗല്‍ ചുരുള്‍ ആയിയുന്നു
അതെ ആദ്യം കണ്ടപ്പോള്‍ ശേരിക്കും ഒരു മണ്ടന്‍ അണ്ണേ എന്നാ എല്ലാവരും കരുതിയാതെ , പക്ഷെ അതെ മാത്രം അല്ല പൊട്ടനും കുടി അണ്ണേ എന്നെ പ്നെയനെ മനസ്സിലയാതെ. വല്യ കമ്പ്യൂട്ടര്‍ എക്ഷ്പെര്ട് അന്നേ എന്നാ ഒരു പോഗച്ചം ഉണ്ടേ. ഒരു സത്യം പറയട്ടെ എന്ധെങ്കിലും അവശ്യം വന്നാല്‍ വല്യ ഉപകരിയന്നെ.
No comments:
Post a Comment